തണല്‍ വിരിച്ചൊരു തണലാകാം: പരിസ്ഥിതി ദിനാഘോഷത്തില്‍ വൃക്ഷ തൈകള്‍ നട്ട് സഹൃദയ വേദി ക്ലബ്ബ്

ചെര്‍ക്കള: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് സഹൃദയ വേദി സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ന്യൂ ബേവിഞ്ച ക്ലബ്ബ് പരിസരത്ത് വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചത്. ക്ലബ്ബ് ജനറല്‍ സെക്രട്ടറി നൈനുദ്ധീന്‍, ജി.സി സി ട്രഷറര്‍ റിസ്വാന്‍ ബി.കെ, ജി.സി.സി അംഗം മൊയ്തു ടി.എം. തുടങ്ങിയവര്‍ വൃക്ഷ തൈകള്‍ നട്ടു. ക്ലബ്ബ് ഭാരവാഹികള്‍, അംഗങ്ങള്‍, കുട്ടികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories