കരുതലിന്റെ കൈ സ്പര്‍ശവുമായി എല്‍ ടി എസ് ഫൗണ്ടേഷന്‍, നിര്‍ധരായ പെണ്‍കുട്ടികള്‍ക്കുള്ള സൗജന്യ വസ്ത്ര വിതരണം നടത്തി

കാസറഗോഡ് :കരുതലിന്റെ കൈ സ്പര്‍ശവുമായി എല്‍ ടി എസ് ഫൗണ്ടേഷന്‍, നിര്‍ധരായ 42
പെണ്‍കുട്ടികള്‍ക്കുള്ള പുതിയ വസ്ത്ര വിതരണ ഉദ്ഘാടനം കാസറഗോഡ് ജില്ലാ സബ് ജഡ്ജ് സുരേഷ് കുമാര്‍ നടത്തി,
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ അഹമ്മദ് ഷെറീന്‍ പരിപാടി അധ്യക്ഷത വഹിച്ചു.

KCN

more recommended stories