കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം; ചെറുവത്തൂരില്‍ മധ്യവയസ്‌ക്കന്റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു

ചെറുവത്തൂര്‍: കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌ക്കന്റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. വീടിന് സമീപം വച്ചാണ് തെരുവ് നായ ആക്രമിച്ചത്.

KCN

more recommended stories