ജൂണ്‍ 29ലെ പിഎസ്സി പരീക്ഷകള്‍ മാറ്റി…

തിരുവനന്തപുരം ; ജൂണ്‍ 29ന് നടത്താന്‍ നിശ്ചയിച്ച സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ / ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയുടെയും,പരീക്ഷകള്‍ മാറ്റി

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസി. സയന്റിസ്റ്റ് തസ്തികയുടെയും പരീക്ഷകള്‍ ജൂലായ് 19 ലേക്ക് മാറ്റിയതായി പിഎസ്സി അറിയിച്ചു.

KCN

more recommended stories