കുമ്പള ബന്തിയോട് യുവാവിന് വെട്ടേറ്റു

കാസര്‍കോട്: കുമ്പള ബന്തിയോട് യുവാവിന് വെട്ടേറ്റു. ഹോട്ടല്‍ ജീവനക്കാരനായ യുവാവിനാണ് വെട്ടേറ്റത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് യുവാവിനെ മംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories