കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്: 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹകളെ തിരഞ്ഞെടുത്തു

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി റഹീം സുല്‍ത്താന്‍ ഗോള്‍ഡിനെയും സെക്രട്ടറിയായി റാഷിദ് പെരുമ്പളയെയും ട്രഷററായി അമീന്‍ നായന്മാര്‍മൂലയെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍;

ഐ.പി.പി & എല്‍.സി.ഐ.എഫ് കോ-ഓഡിനേറ്റര്‍ – ആസിഫ് മാളിക
ഫസ്റ്റ് വൈസ് പ്രസിഡന്റ് – അഷറഫ്.പി.ബി. (അച്ചു നായന്മാര്‍മൂല)
സെക്കന്‍ഡ് വൈസ് പ്രസിഡന്റ് – മഷൂദ് മദീന
ജോയിന്റ് സെക്രട്ടറി – അബ്ദുള്‍ റഫീഖ് F18EEN
മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ – അഷറഫ് അലി (അച്ചു)
സര്‍വ്വീസ് ചെയര്‍പേഴ്‌സണ്‍ – മുന്‍സിര്‍ അരമന
മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍ – റയീസ് അറേബ്യന്‍
ടയില്‍ ട്വിസ്റ്റര്‍ – ലത്തീഫ് ടോടോമാള്‍
ടാമര്‍ – സജ്ജാദ് നായന്മാര്‍മൂല

ബോര്‍ഡ് ഡയറക്ടേഴ്‌സ്,

ദില്‍ഷാദ് സിറ്റി ഗോള്‍ഡ്
സനൂജ് ബി.എം.
തസ്ലി ഐവ
കലീല്‍ മദീന
മുഹമ്മദ് കൊളക്കേമൂലെ ആദൂര്‍

അലിഫ് അരമന

KCN

more recommended stories