വ്യാജ രേഖ കേസ്: കെ.വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായി

നീലേശ്വരം: വ്യാജ രേഖ കേസില്‍ എസ്എഫ്‌ഐ മുന്‍നേതാവ് കെ വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പോലീസിന്റെ അന്വേഷണം.

KCN

more recommended stories