നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമം; വീട്ടമ്മ ട്രാക്കില്‍ വീണ് മരിച്ചു…

കുറ്റിപ്പുറം ; നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ വയോധിക കുറ്റിപ്പുറം സ്റ്റേഷനില്‍ ട്രാക്കില്‍ വീണുമരിച്ചു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് (65) മരിച്ചത്. കോഴിക്കോട്ട് മകളുടെ വീട്ടിലേക്കു പോകാന്‍ രാവിലെ തൃശൂര്‍-കണ്ണൂര്‍ പാസഞ്ചറില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

KCN

more recommended stories