വ്യാജ രേഖ കേസ്: കെ.വിദ്യക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

കാസര്‍കോട്: കരിന്തളം വ്യാജ രേഖ കേസില്‍ കെ.വിദ്യക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്. പൊലീസ് വീണ്ടും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടക്കുന്നു. കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.

KCN

more recommended stories