കെ .വിദ്യയ്ക്ക് ജാമ്യം അനുവദിച്ചു

കാസര്‍കോട്; കരിന്തളം കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയ കേസില്‍ കെ.വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

KCN

more recommended stories