സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; ആകെ മരണം 36 ആയി…

തിരുവനന്തപുരം; . ഡെങ്കിപ്പനി ബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കല്ലറ പാങ്കാട് ആര്‍ബി വില്ലയില്‍ കിരണ്‍ ബാബു (26) ആണ് ശനിയാഴ്ച മരിച്ചത്. ഇതുവരെയായി 36 പേരാണ് ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

ഒരുമാസത്തിനിടെ വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 12,900 പേരാണ് പനിബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്.

KCN

more recommended stories