എം.എസ് എഫ് കാസര്‍ക്കോട് മുന്‍സിപ്പല്‍ ശാഖ ശാക്തികരണ ക്യാമ്പയിന് ഒരുക്കം 23 ലോഗോ പ്രകാശനം ചെയ്തു

കാസര്‍ക്കോട് : എം എസ് എഫ് കാസര്‍ക്കോട് മുന്‍സിപ്പല്‍ കമ്മിറ്റി യുടെ മുഴുവന്‍ ശാഖകളിലും സംഘടന പ്രവര്‍ത്തനം ശാക്തികരിക്കുന്നതിന്റെ ഭാഗമായി എം എസ് എഫ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുക്കം ’23 ന്റെ ലോഗോ പ്രകാശനം ഖത്തര്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം തളങ്കര നിര്‍വ്വഹിച്ചു

ാളെ കാസറഗോഡ് മുന്‍സിപ്പല്‍ പ്രസിഡന്റ് സുഹൈല്‍ തളങ്കര അധ്യക്ഷത വഹിച്ചു മുന്‍സിപ്പല്‍ ജനറല്‍ സ്‌ക്രെട്ടറി സജീര്‍ ബെദിര ,ഷാബില്‍ ഹുദവി തളങ്കര, അജര്‍ പച്ചക്കാട്, ഹസീബ് ബെദിര എന്നിവര്‍ സംബന്ധിച്ചുമുന്‍സിപ്പല്‍ തല ഉല്‍ഘടനം ജൂലൈ 10 ന്‍ ബെദിര യില്‍ വെച്ച് നടക്കും

പടം:ശാഖ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി എം എസ് എഫ് കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുക്കം ’23 ന്റെ ലോഗോ പ്രകാശനം ഖത്തര്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം തളങ്കര നിര്‍വഹിക്കുന്നു

KCN

more recommended stories