കൂട്ടുകാരെ പിന്നിലിരുത്തി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സ്‌കൂട്ടര്‍ യാത്ര; അമ്മയ്ക്ക് 26,000 രൂപ പിഴ

തൃശൂര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി രണ്ടു സുഹൃത്തുക്കളെ പിന്നിലിരുത്തി ഇരുചക്ര വാഹനം ഓടിച്ച കേസില്‍ അമ്മയ്‌ക്കെതിരെ ശിക്ഷ വിധിച്ച് കോടതി. 26,000 രൂപ പിഴയടയ്ക്കുകയോ ഇല്ലെങ്കില്‍ 5 ദിവസം ജയില്‍ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധിച്ചു. മോട്ടര്‍വാഹന നിയമത്തിലെ 194 (സി, ഡി) വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ.

KCN

more recommended stories