വളര്‍ത്തു പന്നികളില്‍ ആഫ്രിക്കന്‍ സൈന്‍ഫീവര്‍ സ്ഥിരീകരിച്ചു

കാസര്‍കോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലില്‍

10 കി.മീ. ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വില്‍പ്പന എന്നിവ 3 മാസത്തേക്ക് നിരോധിച്ചു

അടിയന്തിര പ്രതിരോധ നടപടികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കിയ ശേഷം അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും

മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല

KCN

more recommended stories