മഞ്ചേശ്വരത്ത് നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന വിദേശ മദ്യം എക്‌സൈസ് പിടികൂടി

കാസര്‍കോഡ് : മഞ്ചേശ്വരം-കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 285 ലിറ്റര്‍ ഗോവന്‍ – കര്‍ണാടക നിര്‍മിത മദ്യമാണ് പിടിച്ചത് ഷിറിബാഗിലു സ്വദേശി സുരേഷ്.ബി.പിയെ അറസ്റ്റ് ചെയ്തു

KCN

more recommended stories