എസ്.എസ്.എല്‍ സി , പ്ലസ്.ടു പരീക്ഷയില്‍ ഫൂള്‍.എ.പ്ലസ് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ ് സ്‌നേഹാദരവ് നല്‍ക്കി ആദരിച്ചു.

 

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസല്‍ പരിപാടി ഉദ്ഘാടനം ചെയ്തു

കല്ലങ്കൈ : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ നിന്ന് എസ്.എസ്.എല്‍ സി , പ്ലസ്.ടു പരീക്ഷയില്‍ ഫൂള്‍ എ.പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്‌നേഹാദരവ് നല്‍ക്കി ആദരിച്ചു മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടന്ന വര്‍ണ ഗംഭീരമായ ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസല്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു ടടഘഇ,+ 2 പരിക്ഷയില്‍ ഫുള്‍.എ പ്ലസ് നേടി വിജയിച്ച് ഗ്രാമ പഞ്ചായത്തിന്റെ സ്‌നേഹാരവ് എറ്റ് വാങ്ങിയ എല്ലാ വിദ്യാര്‍ത്ഥികളും ഭാവിയില്‍ നമ്മുടെ നാടിന്റെയും പഞ്ചായത്തിന്റെയും അഭിമാനമായി മാറണം എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസല്‍ പറഞ്ഞു ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള മജല്‍ അദ്ധ്യക്ഷതവഹിച്ചു ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാരായ ഖദീജ അബ്ദുള്‍ ഖാദര്‍ , നിസാര്‍കുളങ്കര ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍മ്മാരായ റാഫി എരിയാല്‍ , സംബത്ത്കുമാര്‍ , പഞ്ചായത്ത് വിയോ നാസര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി ചടങ്ങില്‍ മെമ്പര്‍മ്മാരായ ഗിരീഷ് മജല്‍ , നൗഫല്‍ പുത്തൂര്‍ ദിക്ഷിത്ത് കല്ലകൈ ,സെമീമ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories