അപകടാവസ്ഥയിലുള്ള മാവ് മുറിക്കണം – ഐ എന്‍ എല്‍

കാഞ്ഞങ്ങാട് :കൂളിയങ്കാല്‍ മുട്ടൊര്‍ക്ക ഇറിഗേഷന്‍ തോടിന് സമീപം അപകടാവസ്ഥയിലായ മാവ് ഉടന്‍ മുറിച്ച് മാറ്റണമെന്ന് ഐ എന്‍ എല്‍ കൂളിയങ്കാല്‍ ശാഖാ കമ്മിറ്റി ഇറിഗേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു .
ദിനേന നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ കടന്നു പോകുന്ന വഴിയിലുള്ള ഈ മരം അപകടാവസ്ഥയിലുള്ള മരങ്ങളെല്ലാം മറിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ധേഷം നിലനില്‍ക്കേയാണ് ഉദ്ദോഗസ്ഥരുടെ ഈ അനാസ്ഥ ഇതിനുള്ള പരിഹാരം ഉടന്‍ ഉണ്ടാകണമെന്നും ഐ എന്‍ എല്‍ ശാഖാ കമ്മിറ്റി പ്രസിഡന്റ് ഇ എല്‍ ഇബ്രാഹിം കുട്ടി, സെക്രട്ടറി ശറഫുദ്ധീന്‍ പി കെ ,നാഷണല്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ എല്‍ നാസിര്‍ എന്നിവര്‍ സംയുീക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു .

KCN

more recommended stories