കോന്നിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി…

പത്തനംതിട്ട : കോന്നി അതുമ്പുകുളം ഞള്ളൂര്‍ ഭാഗത്ത് കടുവയെ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടില്‍നിന്ന് ആടിനെ കടുവ പിടിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

KCN

more recommended stories