തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

വിദ്യാനഗര്‍.മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കാസര്‍ഗോഡ് ഉപജില്ല ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം തവണയും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി
ഫൈനലില്‍ ജിഎച്ച്എസ്എസ് മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിലെ 3 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായത്.

KCN

more recommended stories