ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴക്കോട്ട് വിതരണം ചെയ്തു

കുമ്പള ഗ്രാമ പഞ്ചായത്ത്  .പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസുഫ് ഉത്ഘാടനം ചെയ്തു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ സബൂറ ,ബി എ റഹ്മാന്‍ ,നസീമ കാലിദ് ,പഞ്ചായത്ത് അംഗങ്ങള്‍ ,അസിസ്റ്റന്‍ഡ് സെക്രട്ടറി ,ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പങ്കെടുത്തു

KCN

more recommended stories