ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി കൈപ്പട ബ്രോസ്റ്റര്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഇറക്കുന്ന കൈപ്പട എഴുത്തിലൂടെ അറിവിന്റെ സന്ദേശം ദ്വൈവാരിക യുടെ ബ്രോഷര്‍ പ്രകാശനം യുഎഇ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര നിര്‍വഹിച്ചു, ഷാര്‍ജ കെഎംസിസി കാസര്‍ഗോഡ് ജില്ല സെക്രട്ടറി ഷാഫി കുന്നില്‍ ബേവിഞ്ച, കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. ശരീഫ് പൈക്ക, ജനറല്‍ സെക്രട്ടറി ജമ്മല്‍ ഖാസി ആലംപാടി, ട്രഷറര്‍ ഹാരിസ് ബേവിഞ്ച, സംബന്ധിച്ചു.
കൈപ്പടയിലേക്ക് നിങ്ങളുടെ കൃതികള്‍ ക്ഷണിക്കുന്നു, കഥ, കവിത, അനുസ്മരണ കുറുപ്പുകള്‍, ലേഖനങ്ങള്‍, ചെറുകഥ, തുടങ്ങിയവ നിങ്ങള്‍ ഞങ്ങളുടെ ഈമെയില്‍ ടവമൃഷമവസാരരരവലിഴമഹമുര@ഴാമശഹ.രീാ എന്നതിലേക്ക് അയച്ചുതരിക, തിരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുന്നത് ആയിരിക്കും, ആഗസ്റ്റ് 1 ശിഹാബ് തങ്ങള്‍ അനുസ്മരണവും, കൈപ്പടയുടെ പ്രകാശനവുമുണ്ടാവുന്നതാണ്
ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഇറക്കുന്ന കൈപ്പട എഴുത്തിലൂടെ അറിവിന്റെ സന്ദേശം ദ്വൈവാരിക യുടെ ബ്രോഷര്‍ പ്രകാശനം യുഎഇ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര നിര്‍വഹിച്ചു,ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഇറക്കുന്ന കൈപ്പട എഴുത്തിലൂടെ അറിവിന്റെ സന്ദേശം ദ്വൈവാരിക യുടെ ബ്രോഷര്‍ പ്രകാശനം യുഎഇ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര നിര്‍വഹിച്ചു,

KCN

more recommended stories