കണ്ണൂരില്‍ കനത്ത മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നു; പുലര്‍ച്ചെയാണ് സംഭവം

കണ്ണൂര്‍ : കനത്ത മഴയില്‍ കണ്ണൂര്‍ ചക്കരക്കലില്‍ വീടു തകര്‍ന്നു. ചക്കരക്കല്‍ കമ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീണിന്റെ ഭാര്യ എ.അജിതയുടെ വീടാണ് മഴയില്‍ പൂര്‍ണമായും തകര്‍ന്നത്. പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. അജിതയും കുംടുബവും രാത്രി സമീപത്തെ സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാല്‍ ദുരന്തം ഒഴിവായി.

KCN

more recommended stories