കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍.

തെക്കേപ്പുറം സ്വദേശി നൗഷാദ് , ആറങ്ങാടി സ്വദേശി സായ സമീര്‍, 17 വയസ് പ്രായമുള്ള ഒരാണ്‍കുട്ടി എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ അറസ്റ്റില്‍ ആയവരുടെ എണ്ണം എട്ടായി

KCN

more recommended stories