എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഗോവൻ നിർമ്മിത വിദേശമദ്യം പിടികൂടി

കാസര്‍ഗോഡ് മുള്ളേരിയയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി. 312 കുപ്പി ഗോവന്‍ മദ്യമാണ് വില്പന കേന്ദ്രത്തില്‍ നിന്നും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിനു മുന്നോടിയായി പരിശോധന നടത്തിയത്. ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് വിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന .

KCN

more recommended stories