രൂപയ്ക്ക് കനത്ത ഇടിവ്

 
ന്യൂഡല്‍ഹി; ഡോളര്‍ വിനിമയത്തില്‍ രൂപയ്ക്ക് തുടരെ നാലാം ദിവസവും ഇടിവ്. 9 പൈസ നഷ്ടത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലായിരുന്നു ക്ലോസിങ്; ഡോളറിന് 83.22 രൂപ. എണ്ണവിലയിലെ ഇടിവും ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയ്ക്ക് ആശ്വാസമായി. ബുധനാഴ്ച്ചയും രൂപയ്ക്ക് 9 പൈസയുടെ മൂല്യ ശോഷണം ഉണ്ടായി. ഈ ആഴ്ച്ച മാത്രം 60 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്.

KCN

more recommended stories