മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.

;

ഉയര്‍ന്ന വിപണന ശൃംഖലയുള്ള പ്രോഡക്റ്റിന് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യാന്‍ താല്പര്യമുള്ളവരെ ഉടന്‍ ആവശ്യമുണ്ട്. എസ്എസ്എല്‍സി പ്ലസ് ടു . ഡിഗ്രി ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരോ ഇരുചക്രവാഹന ലൈസന്‍സും ഉള്ളവരായിരിക്കണം. പ്രായപരിധി ഇല്ല.മുന്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന ശമ്പളം. ഒരു മാസം ട്രെയിനിങ് സ്‌റ്റൈഫോട് കൂടി ലഭിക്കുന്നു. കൂടാതെ ഡെയിലി ടി എ യും കൂടുതല്‍ വിവരങ്ങള്‍ക്ക് 949600200/9496002002 ചേരും സ്ഥലവും ഫോട്ടോയും ഉടന്‍ വാട്‌സ്ആപ്പ് ചെയ്യുക.

KCN

more recommended stories