2,000 രൂപ കറന്‍സി ഇനി 4 നാള്‍ മാത്രം

 
2000 രുപ കറന്‍സി മാറ്റിയെടുക്കാന്‍ ഇനി 4 ദിവസം മാത്രം.30 ആണ് അവസാന തീയതി. ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും.പരമാവധി 10 നോട്ടുള്‍ ഒരു സമയം മാറ്റിയെടുക്കാം.അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികള്‍ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാം

KCN

more recommended stories