ഗാന്ധിജയന്തി യുടെ ഭാഗമായി ആസ്‌ക് ആലംപാടി ശുചീകരണ പ്രവര്‍ത്തനം നടത്തി

 

ആലംപാടി : ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ആസ്‌ക് ആലംപാടിയുടെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആസ്‌ക് പ്രവര്‍ത്തകര്‍ ക്ലബ്ബും പരിസരപ്രദേശങ്ങളും ശുചീകരണം നടത്തി ക്ലബ്ബ് ജനറല്‍ സെക്രട്ടറി കൈസര്‍ മിഹ്‌റാജ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു ക്ലബ്ബ് ട്രഷറര്‍ ഹമീദ് എം എ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ക്ലബ്ബ് മെമ്പര്‍മാരായ മഹറൂഫ് മേനത്ത് , കബീര്‍ സി ഒ മിര്‍ഷാദ് വൈറ്റ്, നിച്ചു പുത്തൂര്‍, റഫീഖ് റൈക്ക് ജീലാനി ,സലാം ലണ്ടന്‍, സിദ്ധി മുക്രി ,ഹിഷാം
പൊയ്യയില്‍, ആസിഫ് ബി എ ,അക്കു ആലംപാടി, നഹീം എന്നിവര്‍ പങ്ങള്‍ക്കളയി.

KCN

more recommended stories