വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ

 
ഇന്ത്യയില്‍ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 1 മുതല്‍ 2023 ഒക്ടോബര്‍ 5 വരെ നടക്കുന്ന ഫ്‌ലൈ എയര്‍ ഇന്ത്യ സെയിലില്‍ ഒക്ടോബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 15 വരെ യു എസ് എയിലേക്കുള്ള യാത്രകള്‍ ഓഫര്‍ നിരക്കില്‍ ബുക്ക് ചെയ്യാം. ഇക്കോണമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും തിരഞ്ഞെടുത്ത റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് വന്‍ കിഴിവ് ലഭിക്കും.

KCN

more recommended stories