സമസ്ത പൊതുപരീക്ഷ: ഐ.എന്‍.എല്‍ ആലംപാടി എസ്.ടി കബീര്‍ സ്മാരക ക്യാഷ് അവാര്‍ഡ് നല്‍കും

 

ആലംപാടി: ആലംപാടി നൂറുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും കഴിഞ്ഞ വര്‍ഷം സമസ്ത പൊതു പരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ നിന്നും എറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നാലാമത് എസ്.ടി കബീര്‍ സ്മാരക ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

KCN

more recommended stories