ഹനാന ഹഷ്മ ഹനീഫിനെ ചൗക്കി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.

 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇലക്ഷനില്‍ കാസറഗോഡ് ഗവണ്‍മെന്റ് കോളേജില്‍ നിന്ന് സ്റ്റുഡന്‍സ് എഡിറ്റര്‍ ആയി മത്സരിച്ചു. ഫാസിസ്റ്റ് മാര്‍കിസ്റ്റ് സംഘടനകളെ പരാജയപ്പെടുത്തി. എം എസ് എഫ് പാനലില്‍ സ്റ്റുഡന്റ് എഡിറ്റര്‍ ആയി വിജയിച്ച ഹനാന ഹഷ്മ ഹനീഫിനെ ചൗക്കി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. കാസറഗോഡ് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അംഗം ഏരിയാല്‍ മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കരീം, ചൗക്കി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് അഷ്റഫ് കുളങ്ങര ,സെക്രട്ടറി സുലൈമാന്‍ ചൗക്കി, അബുദാബി കാസറഗോഡ് ജില്ലാ കെഎംസിസി കമ്മിറ്റി അംഗം സലീം കടപ്പുറം, ജിസിസി കെഎംസിസി സെക്രട്ടറി ശുകൂര്‍ മുക്രിബഷീര്‍, നെല്ലിക്കുന്ന് ഹനീഫ് തോരവളപ്പില്‍.നസീര്‍ കല്ലങ്കൈ, ലത്തീഫ് കല്ലങ്കൈ ,നാസര്‍ മാളിക, അജ്മല്‍ ബീരാന്‍ ഹനീഫ് തളങ്ങര സംബന്ധിച്ചു

KCN

more recommended stories