ഗള്‍ഫ് എര്‍മാളം ജമാഅത് വിവാഹ ധനസഹായം കൈമാറി

 

ഗള്‍ഫ് എര്‍മാളം ജമാഅത്തിന്റെ ജീവ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എര്‍മാളം ബുസ്താനുല്‍ ഉലൂം മദ്രസാ മുന്‍ സദര്‍ ഉസ്താദിന്റെ മകളുടെ വിവാഹാവശ്യത്തിനായി സ്വരൂപിച്ച ധനസഹായം ജമാഅത് പ്രസിഡന്റ് ഇ എം അബ്ദുല്‍ കാദര്‍ ഹാജിക്ക് ഗള്‍ഫ് ജമാഅത് ജോയിന്‍ സെക്രട്ടറി അന്‍വര്‍ മദ്ക്കത്തില്‍ കൈമാറി. ജമാഅത് ജനറല്‍ സെക്രട്ടറി മുനീര്‍ ബി എ ഗള്‍ഫ് ജമാഅത് ട്രഷറര്‍ അഷ്റഫ് മദ്ക്കത്തില്‍
എക്്്സിക്യുട്ടിവ് മെമ്പര്‍ ലത്തീഫ് പുള്ളി എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories