രാംരാജ് കോട്ടണ്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.

സെയില്‍സ്മാന്‍ പോസ്റ്റിലേക്ക് രണ്ടു ഒഴിവുകള്‍,
പ്ലസ് ടു കഴിഞ്ഞ പുതുമുഖങ്ങള്‍ക്കും അപേക്ഷിക്കാം.
സെയില്‍സ് കമ്പ്യൂട്ടര്‍ അക്കൗണ്ട്സിലേക്ക് ഒരു ഒഴിവ്.
ബികോം കഴിഞ്ഞവരും രണ്ട് മുതല്‍ മൂന്ന് വര്‍ഷം എക്സ്പീരിയന്‍സ് ഉള്ളവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ ഈ പറയുന്ന മെയിലിലേക്ക് ബയോഡാറ്റ അയച്ചു കൊടുക്കുക

ramrajksd07@gmail.com

 

KCN

more recommended stories