കാസര്‍കോട് നഗരത്തില്‍ കുഴല്‍പ്പണവും ഉരുക്കിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍.

കാസര്‍കോട് നഗരത്തില്‍ കുഴല്‍പ്പണവും ഉരുക്കിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍.

രേഖകളില്ലാത്ത 14 ലക്ഷം രൂപയും 960 ഗ്രാം സ്വര്‍ണവും ആണ് പിടിച്ചത്.

തളങ്കര ഹൊന്നമൂല സ്വദേശി അഹമ്മദ് ഇര്‍ഫാന്‍ ആണ് പിടിയിലായത്.

KCN

more recommended stories