കൃഷി ആവശ്യത്തിന് അണക്കെട്ട് നിര്‍മിക്കണം കൃഷി മന്ത്രിക്ക് ഐ എന്‍ എല്‍ നിവേദനം നല്‍കി

 

കാസര്‍കോട് :-ചെങ്കള പഞ്ചായത്തിലെ ഏരിയപ്പാടി കാര്‍ഷിക ഗ്രാമത്തില്‍ കൃഷി ആവശ്യത്തിന് വേണ്ടി വെള്ളം സംഭരിക്കാന്‍ തടയണ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി പി പ്രസാദിന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ വെച്ച് ഐ എന്‍ എല്‍ നിവേദനം നല്‍കി നിരവധി കൃഷിക്കാര്‍ ആണ് വിവിധ ഇനം കൃഷികള്‍ ഇവിടെ ചെയ്യുന്നത് വേനല്‍ കാലത്ത് വെള്ളക്ഷാമം മൂലം കൃഷി ചെയ്യാന്‍ സാദിക്കുന്നില്ല ഇതുമൂലം കര്‍ഷകര്‍ ദുരിതമനുഭവിയിക്കുകയാണ്ഇതിന് ഒരു പരിഹാരമായി വെള്ളം ശേഖരിക്കാന്‍ അണകെട്ട് നിര്‍മിക്ക ണനമെന്നാണ് നിവേധനത്തില്‍ ആവശ്യപ്പെട്ടത്. ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസിസ് കടപ്പുറം കാദര്‍ പി.എ. ഹാഷിം സി എം. ഹനീഫ എരിയപ്പാടി എന്നിവരാണ് നിവേധന സംഘത്തില്‍ ഉണ്ടായത്.

KCN

more recommended stories