കുത്തനെ ഉയരുന്ന വിമാന യാത്രാ നിരക്ക്, ഹൈക്കോടതിയില്‍ ഹര്‍ജി

 

വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വ്യവസായിയായ കെ സൈനുല്‍ ആബ്ദീനാണ് കോടതിയെ സമീപിച്ചത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും സാധാരണക്കാരായ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.ഉത്സവ സീസണുകളില്‍ യഥാര്‍ഥ നിരക്കിന്റെ നാലിരട്ടി വിമാനക്കമ്പനികള്‍ ഈടാക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നാളെ ഹര്‍ജി പരിഗണിക്കും.

KCN

more recommended stories