പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പഞ്ചായത്ത് മെമ്പര്‍.

 

കാസര്‍ഗോഡ് മംഗല്‍പാടി പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പഞ്ചായത്ത് മെമ്പര്‍. ബിജെപി അംഗം വിജയ് റായ് ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പഞ്ചായത്ത് ഓഫീസ് പൂട്ടിയത്. മംഗല്‍പാടി പഞ്ചായത്തില്‍ ഉദ്യോഗസ്ഥരില്ലാത്തതില്‍ പ്രതിഷേധിച്ചാണിത്. 45 മിനിറ്റോളം പൂട്ടി കിടന്ന ശേഷമാണ് ഓഫീസ് തുറന്ന് കൊടുത്തത്. പ്രശ്‌നപരിഹാരത്തിന് നാളെ ഉച്ചയോടെ യോഗം വിളിക്കാം എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

KCN

more recommended stories