ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വര്‍ഷം , കുടിവെള്ളത്തിനുള്ള ഫണ്ട് കൈമാറി

 

ആലംപാടി: ആലംപാടി ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന കാസര്‍ഗോഡ് സബ്ജില്ലാ കായികമേളയ്്ക്ക്( 202324) ആവശ്യമായ കുടിവെള്ള വിതരണത്തിനുള്ള തുക ആസ്‌ക് ജി സി സി കാരുണ്യവര്‍ഷം പദ്ധതി യില്‍ നിന്നും നല്‍കി.
ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആസ്‌ക് ജിസിസി അംഗം ഉമ്മര്‍ പഡോസ്‌കി ക്ലബ്ബ് വൈസ് പ്രസിഡണ്ട് റഫീഖ് റപ്പിക്ക് കൈമാറി.. ജിസിസി അംഗങ്ങളായ ഉനൈസ് ഉനു, അനസ് മിഹ്‌റാജ്, സക്കറിയ ജെക്കു, അറഫാത് എസ്്്ടി തുടങ്ങിയവരും പങ്കെടുത്തു.

KCN

more recommended stories