വിദ്യാര്‍ത്ഥി മരിച്ചു

സ്വകാര്യ ബസ്സില്‍ തല പുറത്തിട്ടപ്പോള്‍ പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍ഗോഡ് കറന്തക്കാടാണ് സംഭവം

മന്നിപ്പാടി സ്വദേശി മന്‍വിത് ( 15 ) ആണ് മരിച്ചത്

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

KCN

more recommended stories