കെ എം സി സി നേതാക്കളെ ആദരിക്കുന്നു

***

ജിസിസി കെഎംസിസി
എരിയാല്‍ മേഖല കമ്മിറ്റി ഭാരവാഹികള്‍ക്ക്
സ്വീകരണം

ജിസിസി കെഎംസിസി എരിയാല്‍ മേഖല
കമ്മിറ്റിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട
നാട്ടില്‍ ഉള്ള
ഭാരവാഹികള്‍ക്ക്
എരിയാല്‍ പത്താം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്
രാത്രി 8.30 ന് എരിയാല്‍ ലീഗ് ഹൗസില്‍ വെച്ച്
സ്വീകരണം നല്‍കുന്നു
പത്താം
വാര്‍ഡ്
മുസ്ലിം ലീഗ് കമ്മിറ്റി

KCN

more recommended stories