മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം ക്ഷണ പത്രിക പ്രകാശനം ചെയ്തു

 

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ക്ഷണ പത്രിക പ്രകാശനം പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ നിര്‍വഹിച്ചു.
നവംബര്‍ 7 മുതല്‍ 10 വരെ ധര്‍മ്മത്തടുക്ക ശ്രീ ദുര്‍ഗാപരമേശ്വരി വിദ്യാ സ്ഥാപനങ്ങളിലാണ് കലോത്സവം

മഞ്ചേശ്വരം:
നവംബര്‍ 7 മുതല്‍ 10 വരെ ധര്‍മ്മത്തടുക്ക ശ്രീ ദുര്‍ഗാപരമേശ്വരി വിദ്യാ സ്ഥാപനങ്ങളില്‍ നടക്കുന്ന മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ക്ഷണ പത്രിക പ്രകാശനം നുന്നു.പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മഞ്ചേശ്വരം ഡെപ്യൂട്ടി എഡ്യുക്കേഷന്‍ ഓഫീസര്‍ ജിതേന്ദ്ര എസ്, സ്‌കൂള്‍ മാനേജര്‍ എന്‍ ശങ്കരനാരായണ ഭട്ട്, പ്രിന്‍സിപ്പല്‍ എന്‍ രാമചന്ദ്ര ഭട്ട്, മറ്റ് പ്രമുഖര്‍ തുടങ്ങി ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

KCN

more recommended stories