ദേളി എച്ച് എന്‍ സി ഹോസ്പിറ്റലില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 28ന്

കാസര്‍കോട്: ഒക്ടോബര്‍ 28 ശനിയാഴ്ച്ച ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. മുഹമ്മദ് ഷിന്‍ രാവിലെ 10.00 മണി മുതല്‍ 1.30 വരെയും, ഇ.എന്‍.ടി വിഭാഗത്തില്‍ ഡോ. ബിപിന്‍ സേതുമാധവന്‍ വൈകിട്ട് 3 മണി മുതല്‍ 6 മണി വരെയും ദേളി എച്ച് എന്‍ സി ഹോസ്പിറ്റല്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗജന്യ കണ്‍സള്‍ട്ടേഷന്‍ കൂടാതെ ലാബ്, x-ray തുടങ്ങിയവയ്ക്കും ഡിസ്‌കൗണ്ട് ലഭിക്കുന്നു.

KCN

more recommended stories