8 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനഛനും സഹോദരനും അറസ്റ്റില്‍


 

കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ എട്ട് വയസുകാരിയോട് ക്രൂരത.
രണ്ടാനച്ഛനും, രണ്ടാനച്ഛന്റെ സഹോദരനും ചേര്‍ന്ന് കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു.
കൊലപാതക കേസില്‍
ഉള്‍പ്പെടെ പ്രതിയായ രണ്ടാനച്ഛനും സഹോദനെയും
ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയാണ് പീഡിപ്പിച്ചത്

KCN

more recommended stories