അത്യാധുനിക ചികിത്സാ സൗകര്യമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇനി കാസര്‍കോടിന്റെ ഹൃദയഭാഗത്തും: ഉദ്ഘാടനം നവംബര്‍ പകുതിയോടുകൂടി

കാസര്‍കോട്: ആതുരശുശ്രൂഷാ രംഗത്ത് അനന്യമായ സേവനങ്ങള്‍ നല്‍കി വരുന്ന അബ്ദുല്‍ ലത്തീഫിന്റെയും ഹനീഫ അരമനയുടെയും കരീം സിറ്റി ഗോള്‍ഡിന്റെയും നേതൃത്വത്തില്‍ കാസര്‍ഗോട്ടെ ഏക സൂപ്പര്‍ സ്‌പെഷ്യാലിറ്റി യാഥാര്‍ഥ്യമായിരിക്കുന്നു.

> ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി, ഇ എന്‍ ടി, സര്‍ജറി അടക്കമുള്ള നിരവധി മേഖലകളില്‍ സാധ്യമായ ഏറ്റവും മികച്ച ആധുനിക സേവനങ്ങള്‍.

> നൂതനമായ മെഡിക്കല്‍ ഉപകരണങ്ങളും ഉയര്‍ന്ന യോഗ്യതയുള്ള പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും.

> മള്‍ട്ടി ഡിസിപ്ലിനറി സംവിധാനം , അത്യാധുനിക ലാബുകള്‍, സുസജ്ജമായ വാര്‍ഡുകള്‍, അനുകമ്പയുള്ള ക്ലിനിക്കല്‍ സ്റ്റാഫുകള്‍.

കാസര്‍കോടിന്റെ സ്പന്ദനമായി ഈ ആശുപത്രി നവംബര്‍ പകുതിയോടുകൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നു:

KCN

more recommended stories