മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവം: സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പറ്റിയ പിഴവെന്ന് റെയില്‍വേ

കാഞ്ഞങ്ങാട്: മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മാറി കയറിയ സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പറ്റിയ പിഴവെന്ന് റെയില്‍വേ. പ്ലാറ്റ്‌ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷന്‍ മാസ്റ്റര്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. സാങ്കേതിക, സുരക്ഷാ പിഴവുകള്‍ ഇല്ലെന്നും റെയില്‍വേ.

KCN

more recommended stories