അണങ്കൂര്‍ റെയ്ഞ്ച് മുസാബഖ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

 

തുരുത്തി: നവംബര്‍ 3,4,5 തിയ്യതികളിലായി തുരുത്തി മര്‍ഹൂം കോയ ഉസ്താദ് നഗറില്‍ നടക്കുന്ന അണങ്കൂര്‍ റെയ്ഞ്ച് മുസാബഖ ഇസ്ലാമിക്ക് കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം തുരുത്തി മദ്രസയില്‍ സമസ്ത ജില്ലാ മുശാവറ അംഗവും സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയുമായ ടി കെ അഹമ്മദ് ഫൈസി ഉസ്താദ് നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ടി എ ഷാഫി അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് പ്രസിഡന്റ് കാസിം ഫൈസി പ്രാര്‍ത്ഥന നടത്തി. മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സത്താര്‍ ഹാജി അണങ്കൂര്‍, സെക്രട്ടറി മൊയ്തീന്‍ കൊല്ലംപാടി, റെയ്ഞ്ച് സെക്രട്ടറി ഉസാം മൗലവി, ട്രഷറര്‍ മുനീര്‍ അണങ്കൂര്‍, ടി എ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ടി എ അബ്ദുല്ല കുഞ്ഞി ഹാജി,

KCN

more recommended stories