കളമശേരിയിലെ സ്‌ഫോടനം: കാസര്‍കോട്ട് സുരക്ഷ ശക്തമാക്കി പോലീസ്

കാസര്‍കോട്: നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോലീസും ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഡിവൈഎസ്പി പി കെ സുധാകരന്റെ നേതൃത്വത്തിലാണ് പരിശോധന.

KCN

more recommended stories