ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വര്‍ഷം’ യുവാവിന് അടിയന്തിര ചികിത്സാ സഹായം നല്‍കി

 

ആലംപാടി: ആലംപാടി അക്കരയിലെ സാധു കുടുംബത്തിലെ യുവാവ് പെട്ടന്ന് കുഴഞ്ഞ് വീണ് പരിക്ക് പറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് ചികിത്സാ സഹായമായി ആസ്‌ക് ജി സി സി കാരുണ്യവര്‍ഷം ചികിത്സാ പദ്ധതി യില്‍ നിന്നും ?10000/ (പതിനായിരം രൂപ) അടിയന്തിരമായി നല്‍കി.

ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആസ്‌ക് ജിസിസി അംഗം റസാഖ് ഇഅ ക്ലബ്ബ് മെമ്പര്‍ റഫീഖ് റൈഖിന് കൈമാറി.. ജിസിസി അംഗം സമദ് അക്കര ക്ലബ്ബ് അംഗം സേട്ട് ഗഫൂര്‍ എന്നിവര്‍ സമീപം
ആലംപാടി അക്കരയിലെ സാധു കുടുംബത്തിലെ യുവാവ് പെട്ടന്ന് കുഴഞ്ഞ് വീണ് പരിക്ക് പറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് ചികിത്സാ സഹായമായി ആസ്‌ക് ജി സി സി കാരുണ്യവര്‍ഷം ചികിത്സാ പദ്ധതിയില്‍ നിന്നും അടിയന്തിരമായി നല്‍കി.

KCN