എ കെ എല്‍ ഡബ്ല്യൂ, എ സംസ്ഥാന വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

 

ഓള്‍ കേരള ലൈസന്‍സ്ഡ് വൈര്‍മെന്‍ അസോസിയേഷന്‍ (എ കെ എല്‍ ഡബ്ല്യൂ എ ) സംസ്ഥാന സമ്മേളനം ഈ വരുന്ന 10,11 തിയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്നതിന്റെ മുന്നോടിയായി പാലക്കാടില്‍ നിന്ന് സംസ്ഥാന വൈദ്യുതി മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത വാഹന ജാഥക്ക് കാസറഗോഡ് ജില്ലാ തല സ്വീകരണം ഉദുമയില്‍ നടത്തി. ജില്ലാ പ്രസിഡന്റ് എ. മുഹമ്മദ് കുഞ്ഞി, ജില്ല സെക്രട്ടറി കെ. ദയാനന്ദ, ട്രെസോറോര്‍ ബി. ജഗനാഥ് നായക് , സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാബുരാജ്, ജില്ലാ ഐ. ടി.കോ -ഓര്‍ഡിനേറ്റര്‍ അബ്ദുല്ലമാര, ജില്ല വൈസ് ടി. എം.അന്‍വര്‍, കെ. രാമ ഷെട്ടി, സംസ്ഥാന കമ്മിറ്റി അംഗം പി. വി വര്‍ഗീസ് വി. വി.,വിനോദ് കുമാര്‍,മുന് ജില്ലാ പ്രസിഡന്റ് മാരായ എ. ജയചന്ദ്രന്‍,, അബ്ദുല്‍ റഹിമാന്‍, ജില്ലാ ഐ. ടി. കാസറഗോഡ് പുലികുന്ന്, ബന്തിയോട് ടൗണ്‍, ബദിയടുക്ക, മുള്ളേരിയ, ചെര്‍ക്കള ടൗണ്‍, മാവുങ്കാല്‍, എന്നീ സ്ഥലങ്ങളില്‍ വാഹന ,ജാഥക്ക് സ്വീകരണം നല്‍കി

KCN

more recommended stories