കാസറഗോഡ് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ചെര്‍ക്കള ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

 
ചെര്‍ക്കള –വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാര്‍ നടപടിക്കെതിരെ കാസറഗോഡ് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ചെര്‍ക്കള ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെ പി സി സി അംഗം പി. എ. അഷ്റഫ് അലി ഉത്ഘാടനം ചെയ്തു.കാസറഗോഡ് ബ്ലോക്ക് പ്രസിഡന്റ് എം.രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷ വഹിച്ചു.നേതാക്കളായ സി.വി.ജെയിംസ് ,മനാഫ് നുള്ളിപ്പാടി ,ജവാദ് പുത്തുര്‍ ,കാദര്‍ മാന്യ ,കെ.വാരിജാക്ഷന്‍ ,ഖാന്‍ പൈക ,,ആനന്ദ മൊവ്വാര്‍ ,കാട്ടുകൊച്ചി കുഞ്ഞികൃഷ്ണന്‍ നായര്‍ ,മൊയ്ദീന്‍ കുഞ്ഞി പൈക ,ബാലകൃഷ്ണന്‍ പരിങ്ങാത്തോട്ട്,അബ്ദുല്‍ റസാഖ് ,എ.ശാഹുല്‍ ഹമീദ് ,മൊയ്ദു ഹാജി എന്നിവര്‍ പ്രസംഗിച്ചു.കാറഡ്ക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.ഗോപ കുമാര്‍ സ്വാഗതവും ചെങ്കള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബി . .എ.ഇസ്മായില്‍ നന്ദി പറഞ്ഞു

KCN

more recommended stories